Don't Miss
ഇന്ത്യയിലെ പലർക്കും അറിയാവുന്ന ബ്രാൻഡാണ് കൊക്ക കോള. നമ്മുക്ക് പരിചയമുള്ള കൊക്ക കോള ഒരു പാനീയമാണ്, പലരും കുടിച്ചിട്ടുമുണ്ടാകും, എന്നാൽ കൊക്കകോള ഫോൺ ഉടൻ വിപണിയിൽ എത്തുമെന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഭവം ശരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടെക്നോളജി മേഖലയിൽ കൈവെയ്ക്കാൻ ഒരുങ്ങുകയാണ്…
Sign in to your account