Covid UpdatesKERALANEWSSocial Mediaviral

“അകന്നിരിക്കാം.. അകലാതിരിക്കാൻ” അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്ന ക്യാപയിനുമായി കേരള പോലീസ്

എറണാകുളം : കോവിഡ് ബാധ രൂക്ഷമാവുന്നു സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്ന ക്യാമ്പയ്നുമായി കേരള പോലീസ്. ദിവസം നാല്പത്തിനായിരത്തിനു മേൽ രോഗികളുണ്ടാവുമ്പോൾ; 5628 ആളുകൾ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ അനാവശ്യയാത്രകൾ ഒഴിവാക്കാനും തിരികെ പോകാനും വീഡിയോ ചൂണ്ടിക്കാട്ടുന്നു.

വീട്ടിൽ നിങ്ങളെ കാത്തിരിക്കാൻ ആളുണ്ടെന്നും സുരക്ഷിതരായിരിക്കാനും ആഹ്വനം ചെയ്ത വീഡിയോ സോഷ്യൽ മീഡിയ ഉപയോക്‌താക്കൾ ഏറ്റെടുത്തു. ഇതുവരെ 23 ലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും ഒരു ലക്ഷത്തോളം പേർ വീഡിയോ ലൈക് ചെയ്യുകയും ചെയ്തു. മികച്ച ക്യാമ്പയിന് അഭിനന്ദനം രേഖപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close