SPORTS

അങ്കത്തട്ടൊരുങ്ങി, കളിക്കളത്തിലെ പടയൊരുക്കം


ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശത്തിന്റെ നാളുകളാണ് ഇനി. ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഐപില്‍ ആരംഭിക്കുകയാണ്. എട്ട് ടീമുകളാണ് ഇത്തവണയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുതല്‍ ആദ്യ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള ടീമുകളുടെ പട്ടികയില്‍ എല്ലാവരും കിരീടപോരാട്ടത്തില്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഒപ്പത്തിനൊപ്പമാണ്. അതിന് കരുത്തേകുന്ന താരങ്ങളാണ് ഓരോ ടീമിലുമുള്ളത്. ഐപിഎല്‍ ടീമുകളെയും അവരുടെ അംഗശക്തിയും പരിചയപ്പെടാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലനിര്‍ത്തിയ താരങ്ങള്‍: അമ്പാട്ടി റയ്ഡു, കെഎം ആസിഫ്, ദീപക് ചാഹര്‍, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡുപ്ലെസിസ്, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ജഗദീഷന്‍ നാരായന്‍, കരണ്‍ ശര്‍മ, കേദാര്‍ ജാദവ്, ലുങ്കി എങ്കിഡി, മിച്ചല്‍ സാന്റനര്‍, മോനു സിങ്, എംഎസ് ധോണി, മുരളി വിജയ്, രവീന്ദ്ര ജഡേജ, രുതുരാജ് ഗയ്ക്വാദ്, ഷെയ്ന്‍ വാട്‌സണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സുരേഷ് റെയ്‌ന.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: സാം കരണ്‍, പിയൂഷ് ചൗള, ജോഷ് ഹെയ്‌സല്‍വുഡ്, സായ് കിഷോര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലനിര്‍ത്തിയ താരങ്ങള്‍: ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗ്യൂസണ്‍, നിതീഷ് റാണ, റിങ്കു സിങ്, പ്രസീദ് കൃഷ്ണ, സന്ദീപ് വാര്യര്‍, ഹാരി ഗുര്‍ണി, കമലേഷ് നാഗര്‍ഗോട്ടി, ശിവം മവി.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: സിദ്ദേഷ് ലാഡ്, പാറ്റ് കമ്മിന്‍സ്, ഇയാന്‍ മോര്‍ഗന്‍, ടോം ബന്റണ്‍, രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ത്ഥ്, പ്രവീണ്‍ താമ്പെ, നിഖില്‍ നയ്ഖ്.
മുംബൈ ഇന്ത്യന്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: ആദിത്യ താരെ, അന്‍മോള്‍പ്രീത് സിങ്, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, മിച്ചല്‍ മഗ്ലാന്‍, രാഹുല്‍ ചാഹര്‍.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ട്രെന്റ് ബോള്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ക്രിസ് ലിണ്‍, സൗരഭ് തിവാരി, നഥാന്‍ കോള്‍ട്ടര്‍നില്‍, മോഹ്സിന്‍ ഖാന്‍, പ്രിന്‍സ് ബലവന്ത്, ദിഗ്വിജയ് സിങ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ
‌നിലനിര്‍ത്തിയ താരങ്ങള്‍: ഡേവിഡ് വാര്‍ണര്‍, ജോണി ബെയഡസ്റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, ശ്രീവല്‍സ് ഗോസ്വാമി, വൃദ്ധിമാന്‍ സാഹ, അഭിഷേക് ശര്‍മ, മുഹമ്മദ് നബി, വിജയ് ശങ്കര്‍, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ഖലീല്‍ അഹമ്മദ്, റാഷീദ് ഖാന്‍, സന്ദീപ് ശര്‍മ, ഷഹബാസ് നദീം, സിദ്ധാര്‍ത്ഥ് കൗള്‍, ടി നടരാജന്‍.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: വിരാട് സിങ്, പ്രിയം ഗാര്‍ഗ്, മിച്ചല്‍ മാര്‍ഷ്, ബവനാക സന്ദീപ്, ഫാബിയാന്‍ അലന്‍, സഞ്ജയ് യാദവ്, അബദുള്‍ സമദ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
നിലനിര്‍ത്തിയ താരങ്ങള്‍:
എബി ഡി വില്ലിയേഴ്‌സ്, ദേവദത്ത് പടിക്കല്‍, പാര്‍ത്ഥീവ് പട്ടേല്‍, വിരാട് കോഹ്ലി, ഗുര്‍പ്രീത് സിങ്, മൊയിന്‍ അലി, പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹല്‍.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ക്രിസ് മോറിസ്, പവന്‍ ദേശ്പാണ്ഡെ, ആരോണ്‍ ഫിഞ്ച്, ജോഷ്വാ ഫിലിപ്പെ, ഷഹ്ബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സ്, ഡെയ്ല്‍ സ്റ്റെയിന്‍, ഇസുറു ഉദാന.
ഡല്‍ഹി ക്യാപിറ്റല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: പൃഥ്വി ഷാ, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കീമോ പോള്‍, അമിത് മിശ്ര, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കഗിസോ റബാഡ, സന്ദീപ് ലമിച്ചേനെ.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, ജേസണ്‍ റോയി, അലക്‌സ് ക്യാരി, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ക്രിസ് വോക്‌സ്, മാര്‍ക്കസ് സ്റ്റോയിനിസ്, മോഹിത് ശര്‍മ, ലളിത് യാദവ്, തുശാര്‍ ദേശ്പാണ്ഡെ.
രാജസ്ഥാന്‍ റോയല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: ജോസ് ബട്ലര്‍, മനന്‍ വോറ, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍, ശശാങ്ക് സിങ്, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, മഹിപാല്‍ ലോംറാര്‍, അങ്കിത് രജ്പുത്, ജോഫ്രാ ആര്‍ച്ചര്‍, മായങ്ക് മാര്‍ഖണ്‌ഠെ, രാഹുല്‍ തിവാട്ടിയ, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ജയദേവ് ഉനദ്ഘട്ട്, യശ്വസി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, കാര്‍ത്തിക് ത്യാഗി, ആകാശ് സിങ്, അനൂജ് റവാട്ട്, അനിരുദ്ധ് ജോഷി, ഡേവിഡ് മില്ലര്‍, ആന്‍ഡ്രൂ ടൈ, ടോം കുറാന്‍.
കിങ്‌സ് ഇലവന്‍ പഞ്ചാബ്
നിലനിര്‍ത്തിയ താരങ്ങള്‍: കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍, മന്ദീപ് സിങ്, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂറാന്‍, സര്‍ഫ്രാസ് ഖാന്‍, ക്രിസ് ഗെയ്ല്‍, ദര്‍ശന്‍ നാല്‍ഖണ്ഡെ, ഹര്‍പ്രീത് ബ്രാര്‍, കെ ഗൗതം, അര്‍ശ്ദീപ് സിങ്, ഹാര്‍ദുല്‍ വില്‍ജോണ്‍, ജെ സിചിത്, മുഹമ്മദ് ഷമി, മുജീബ് ഉര്‍ റഹ്‌മാന്‍, മുരുഖന്‍ അശ്വിന്‍.
പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ഗ്ലെന്‍ മാക്‌സ്വെല്‍, ഷെല്‍ഡന്‍ കോട്ട്രല്‍, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയി, പ്രഭ്‌സിമ്രാന്‍ സിങ്, ദീപക് ഹൂഡ, ജെയിംസ് നീഷാം, തജീന്തര്‍ ദില്ലോണ്‍, ഇഷാന്‍ പോറല്‍.

Tags
Show More

Related Articles

Back to top button
Close