KERALANEWS

അടച്ചിട്ട തിയറ്ററിന് ലക്ഷങ്ങളുടെ ബില്‍ നല്‍കി കെ.എസ്.ഇ.ബി

കോട്ടയം:അടച്ചിട്ട തിയറ്ററിന് അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതിബില്‍ നല്‍കി കെ.എസ്.ഇ.ബി. കോട്ടയം പാമ്പാടി ബ്‌ളോക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റര്‍ ഉടമയുമായ ജിജി അഞ്ചാനിക്കാണ് കെ.എസ്.ഇ.ബി അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതിബില്‍ നല്‍കിയത്.2019 ഡിസംബറിലാണ് യുവസംരംഭകന്‍ ജിജി അഞ്ചാനി സിനിമാസ് എന്ന തിയറ്റര്‍ തുടങ്ങിയത്. മാര്‍ച്ചില്‍ എല്ലാ തിയറ്ററുകള്‍ക്കും ഒപ്പം അഞ്ചാനി സിനിമാസും അടച്ചിട്ടു. ജി.എസ്.ടിക്ക് പുറമെ വിനോദനികുതി കൂടി ഏര്‍പ്പെടുത്തി നടുവൊടിച്ചാല്‍ ഒരു തിയറ്റര്‍ ഉടമയ്ക്കും തിരിച്ചുവരാന്‍ കഴിയില്ലെന്ന് ജിജി പറയുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close