KERALANEWS

അടിസ്ഥാന സൗകര്യങ്ങളില്ല;ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണത്താല്‍,ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്.ഇക്കാര്യം ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ നോട്ടീസ് നല്കി.ഡ്യൂട്ടിക്കു ശേഷം പിപിഇ കിറ്റ് മാറാനും കുളിക്കാനുമുള്ള സൗകര്യങ്ങളില്ലെന്നാണ് നഴ്‌സുമാരുടെ പരാതി.ഇതിനെതിരെ അടിയന്തര സര്‍വീസുകള്‍ തടസപ്പെടാതെ നഴ്‌സുമാര്‍ രണ്ട് മണിക്കൂര്‍ സൂചനാ സമരം നടത്തുകയും, നവംബര്‍ 15 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് നോട്ടീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close