
പി.എസ്. ദേവരാജ്
തൃശുർ: അതിഥി തോഴിലാളികൾ മദ്യപിച്ച് തമ്മിൽ തല്ലി നടന്ന മരണത്തിൽ. മുഖ്യപ്രതി അറസ്റ്റിൽ.ഒസീസ സ്വദേശി രവീന്ദ്രമാജി (22)യാണ് മണ്ണുത്തി പോലിസ് അറസ്റ്റ് ചെയ്തത് .
ഇയാളുടെ പേരിൽ കൊല കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച തൃശുർ മാടക്കത്തറ പീലി മുലയിൽ അർദ്ധരാത്രിരാത്രിയായിരുന്നു സംഭവം.
പണം കടം ചോദിച്ച് നടന്ന വഴക്കും അടിപിടിയും തുടർന്ന് നടന്ന മൽപിടുത്തത്തിൽ ധരം സിങ്ങ് മാജിയുടെ തല ചുമരിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. തലക്ക് ഏറ്റ ക്ഷതത്തിൽ അകത്ത് രക്ത ശ്രവമാണ് മരണകാരണമെന്നും പോലിസ് കണ്ടെത്തി.

ധരം സിങ്ങ് മാജി