KERALAVIDEOS

അദ്ദേഹം എന്നെ വിവസ്ത്രയാക്കി, ബലാത്സംഗം ചെയ്യാന്‍ ഭയമായിരുന്നു: സിസ്റ്റര്‍ ജസ്മി

താന്‍ നേരിട്ട മോശപ്പെട്ട അനുഭവത്തെപ്പറ്റി തുറന്നടിച്ച് സിസ്റ്റര്‍ ജസ്മി. താന്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങലും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. തമാശയായി പറഞ്ഞകാര്യങ്ങളെ മറ്റൊര്‍ത്ഥത്തിലാണ് പ്രചരിപ്പിച്ചത്. ഒപ്പം പല പ്രമുഖ വൈദികരെപ്പറ്റിയുള്ള വിവാദ പരാമര്‍ശങ്ങളും സിസ്റ്റര്‍ നടത്തിയിട്ടുണ്ട്. അടുത്ത ജന്മത്തിലും താനൊരു സിസ്റ്റര്‍ ആകാനാണ് ആഗ്രഹിക്കുന്നതെന്നും സന്യാസത്തിലേക്ക് പോയതും തിരികെ സന്യാസമുപേക്ഷിച്ചതും ഈശോയോട് ചോദിച്ചിട്ടാണെന്നും ഈശോ പറഞ്ഞിട്ടാണെന്നും സിസ്റ്റര്‍ കൂട്ടിച്ചര്‍ത്തു. സഭയുടെ ആവശ്യങ്ങള്‍ക്കായി കന്യാസ്ത്രീകളെ ഉപയോഗിക്കുന്നുണ്ടെന്നും പറയാന്‍ സിസ്റ്റര്‍ മറന്നില്ല. ശമ്പളം, വോട്ട്, ആള്‍ബലം എന്നിവയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close