KERALANEWSTrending

അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം

തിരുവനന്തപുരം:അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചു.മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഹൃദയാഘാതം ആണെന്നും പോസ്റ്റ് മോര്‍ട്ടത്തെ തുടര്‍ന്നുള്ള പ്രാഥമിക നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close