INDIANEWS

അനുവാദമില്ലാതെ റാലി നടത്തിയതിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

ബംഗളൂരു : അനുവാദമില്ലാതെ റാലി നടത്തിയതിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കൊറോണയുടെ പശ്ചാത്തലത്തിൽ റാലിയും സമ്മേളനവും നടത്തുന്നതിൽ നിന്നും കർണാടക സർക്കാർ ആളുകളെ വിലക്കിയിരുന്നു. ഇത് കൂട്ടാക്കാതെയാണ് പോപ്പുലർ ഫ്രണ്ട് റാലിനടത്തിയത്. സംഭവത്തിൽ 14 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ക്ഷിണ കന്നഡ ജില്ലയിലെ തീരദേശ പ്രദേശമായ ഉലാലിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹിന്ദു വിരുദ്ധ റാലി നടത്തിയത്. അനുവാദമില്ലാതെ നടത്തിയ റാലിയിൽ 5000 ത്തോളം പേരാണ് പങ്കെടുത്ത്. ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുളളവരായിരുന്നു. റാലിയിൽ ഹിന്ദു വിരുദ്ധ, ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close