Breaking NewsKERALANEWS

അന്തൂര്‍ ചുവന്നു തന്നെ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ എതിരില്ലാതെ ഇടതുമുന്നണി ഭരണത്തിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ആന്തൂര്‍ നഗരസഭയില്‍ ഇടതുപക്ഷത്തിന് എതിരില്ലാതെയാണ് എതിരില്ലാതെയാണ് മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് വിജയിച്ച് കയറിയത് . 28 വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറി. അതില്‍ തന്നെ ആറ് വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close