KERALANEWSTrending

അഭയകേസ്:അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍

തിരുവനന്തപുരം: അഭയക്കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. സെഫിക്കെതിരെ കൊലപാതകം,തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളുംതോമസ് കോട്ടുരിനെതിരെ കൊലപാതകം,അതിക്രമിച്ചുകടക്കല്‍ കുറ്റങ്ങളും ചുമത്തിയാണ് വിധി.
പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close