KERALANEWSTop News

അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: അഭയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം സിബിഐ ഹൈക്കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ഒന്നാം പ്രതിയായ തോമസ് എം കോട്ടൂര്‍ ക്യാന്‍സര്‍ രോഗിയാണെന്നാണ് വാദത്തിന് കാരണം. പരമാവധി ശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്നാണ് വാദി ഭാഗം ഉന്നയിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close