KERALANEWS

അമിതവേഗത്തില്‍ വന്ന ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനായ പുതുപ്പള്ളി സ്വദേശി യുവാവ് മരിച്ചു

കോട്ടയം: ഈരയില്‍കടവില്‍ അമിതവേഗത്തില്‍ വന്ന ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനായ പുതുപ്പള്ളി സ്വദേശി യുവാവ് മരിച്ചു. പുതുപ്പള്ളി ഗോകുലം വീട്ടില്‍ ഗോകുല്‍(20) ആണ് മരിച്ചത്. ഈരയില്‍കടവില്‍ നിന്നും മുപ്പായിപ്പാടം ഭാഗത്തേക്ക് പോകുന്ന നാലും കൂട്ടുന്ന റോഡില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ അപകടം. ആഡംബര ബൈക്ക് മണിപ്പുഴ ഭാഗത്തുനിന്നും അമിതവേഗതയില്‍ ഈരയില്‍കടവിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് കാര്‍ കോടിമതയില്‍ നിന്നും മുപ്പായിപ്പാടം ഭാഗത്തേക്കു പോകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close