INDIANEWSTrending

അമിത്ഷാക്കെതിരെ കര്‍ഷക സംഘടകള്‍കളുടെ പ്രതിഷേധം

കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ ബെലഗാവി ജില്ലയിലെ പര്യാടനത്തിനിടയിലായിരുന്നു കര്‍ഷക സംഘടകള്‍കളുടെ പ്രതിഷേധം. മൂന്ന് കാര്‍ഷിക നിയമങ്ങളും നിര്‍ത്തലാക്കണമെന്ന് പ്രതിഷേധിച്ച കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കേന്ദ്ര സർക്കാരുകളുടെ കാർഷിക നിയമങ്ങൾക്കെതിരെ നേരത്തെയും വടക്കന്‍ കർണാടകത്തിലെ കർഷകർ വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. ബലഗാവിയിലെ കർഷകർ ബംഗളൂരുവിലടക്കമെത്തി നിയമങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. അതേസമയം അമിത് ഷായുടെ പര്യടനം ജില്ലയില്‍ തുടരുകയാണ്. വൈകിട്ട് നടന്ന പൊതുപരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയം നേടുമെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close