KERALANEWSTop News

അമിത വില ഈടാക്കിയ മെഡിക്കൽ ഷോപ്പിനെതിരെ കേസെടുത്ത് ആരോ​ഗ്യ വകുപ്പ്

കൊച്ചി: മെഡിക്കൽ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കിയ മെഡിക്കൽ ഷോപ്പിനെതിരെ കേസെടുത്ത് ആരോ​ഗ്യ വകുപ്പ്. കൊച്ചിയിലെ ചക്കരപ്പറമ്പ് സെൻട്രൽ മെഡിക്കൽസിനെതിരെയാണ് കേസെടുത്തത്. മെഡിക്കൽ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. സർക്കാർ നിശ്ചയിച്ചതിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ മാസ്ക്, കൈയുറ തുടങ്ങിയവ വിൽപ്പന നടത്തിയിരുന്നതെന്നും അന്വോഷണത്തിൽ കണ്ടെത്തിട്ടുണ്ട്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close