Breaking NewsKERALANEWS

അഴീക്കോട് വോട്ടെണ്ണൽ നിർത്തി വെച്ചു

അഴീക്കോട് : നിയമസബാ തെരഞ്ഞെടുപ്പിന്റെ വിധി നിർണയത്തിന് മണിക്കുറുകൾ മാത്രം ബാക്കി നിൽക്കേ ആദ്യ ഒരു മണിക്കൂറിന് ശേഷം വോട്ടെണ്ണൾ പുരോ​ഗമിക്കുമ്പോൾ അഴീക്കോട് വോട്ട് എണ്ണള നിർത്തിവെച്ചു.തപാൽ വോട്ടുകൾ എണ്ണുന്നതിലെ തർക്കത്തെ തുടർന്നാണ് വോട്ടെണ്ണൽ നിർത്തിവെച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close