INDIANEWS

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തിൽ മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തിൽ മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ ധർമസമാജം സ്‍കൂളിനടത്ത് താമസിക്കുന്ന സുജിത് നാരയണനാണ് (55) മരിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്‍ത് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നതിന്റെ പിന്നാലെ ഇന്ന് രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് കരുതുന്നത്. അവിവാഹിതനാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close