MUKHAMUKHAM

അവനിൽ നിന്ന് അവനിലേക്ക് ഒരു പ്രണയ നദി …….

കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികൾ സംസാരിക്കുന്നു

ഞാന്‍ എന്താണോ അതുതന്നെയാണ് മരിക്കുന്നതു വരെയും ഭയപ്പാട് ഇല്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും വേണം”…. 2018 സെപ്റ്റംബര്‍ 6 സുപ്രീം കോടതിയില്‍ നിന്നും മുഴങ്ങി കേട്ട ഈ വാക്യങ്ങള്‍ ജീവന്‍ നല്‍കിയത് അത് ഒരു ജനത ക്കായിരുന്നു ഇന്ത്യയില്‍ ചരിത്രം കുറിച്ചുകൊണ്ട് ഉണ്ട് ആ വിധി പുറതുവന്നതിനിപ്പുറം കേരളത്തില്‍നിന്ന് ഇന്ന് വിധിയ്ക്ക് ഒരു പൊന്‍തൂവല്‍ ചാര്‍ത്തുകയാണ് ഈ ദമ്പതികള്‍ .സ്വയം വെളിപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ ദമ്പതികള്‍. തങ്ങളുടെ ഇഷ്ടങ്ങള്‍ ചേര്‍ത്തുപിടിച്ച രണ്ടുപേര്‍, ജീവിതത്തില്‍ കുടിച്ചുതീര്‍ത്ത കയ്പുനീരിനെക്കുറിച്ചും പരസ്പരം താങ്ങായതിനെക്കുറിച്ചും, രഹസ്യ കല്യാണത്ത കുറിച്ചും, പിന്നെ സ്വയം പ്രഖ്യാപിക്കലിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നികേഷ് സോനു ദമ്പതികള്‍ …..കേരളത്തിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍

എന്തായിരുന്നു ഈ സ്വയം പ്രഖ്യാപിക്കലിലേക്ക് നയിച്ചത് ?

ഇത് ഞങ്ങള്‍ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ് ആണ് ഞങ്ങളെ പോലെ ഒരുപാട് പേരുണ്ട് ഈ സമൂഹത്തില്‍ അവരൊക്കെ ആരോടും പറയാതെ ഒളിച്ചിരിക്കുകയാണ് ഒരു ദിവസം ഞങ്ങള്‍ പരസ്പരം ചോദിച്ചു ഇത് പൊതുസമൂഹം അറിയണ്ടേ എല്ലാരും ഇങ്ങനെ ഒളിച്ചിരുന്ന് എങ്ങനെയാണ് ശരിയാകുക എല്ലാവരും പുറത്തുവരണം ഇങ്ങനെയും ഒരു കൂട്ടര്‍ നമുക്കിടയിലുണ്ട് സമൂഹം തിരിച്ചറിയണം നിങ്ങളെപ്പോലുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് നിങ്ങള്‍ ആദ്യം പ്രഖ്യാപനം നടത്തിയത് ഇനി വരുന്ന എല്ലാവര്‍ക്കും ഒരു ധൈര്യം ആകാന്‍ വേണ്ടി കൂടിയാണ്. ഇനി വരുന്ന തലമുറയെങ്കിലും ഞങ്ങളെ പോലെ കഷ്ടപ്പെടരുതല്ലോ.

സെക്ഷന്‍ 377 എടുത്തു കളഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ് ആ വിധി വന്ന ശേഷം ആണ് നിങ്ങളുടെ വെളിപ്പെടുത്തല്‍. വിധി വന്ന ശേഷം ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം ?

ആ വിധി സമൂഹത്തെ എത്രകണ്ട് സ്വാധീനിച്ചു എന്ന് അറിയാന്‍ ഞങ്ങളുടെ ജീവിതം തന്നെയാണ് ഉദാഹരണം കാരണം ആ വിധി വരുന്നതിന് സെക്ഷന്‍ 377 എടുത്തു കളയുന്നതിന് രണ്ടുമാസം മുന്‍പാണ് ഞങ്ങള്‍ രഹസ്യമായി വിവാഹം കഴിക്കുന്നത് ആരോടും പറയാതെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം വിവാഹം കഴിക്കാന്‍ പോവുകയാണെന്ന പുറത്തു പറയാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല സമൂഹം നമ്മള്‍ എങ്ങനെ നോക്കി കാണുന്നു അല്ലെങ്കില്‍ സമൂഹം നമ്മുടെ എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം ആയിരുന്നു ഞങ്ങള്‍ക്ക് അ സ്വയം വെളിപ്പെടുത്തിയാല്‍ എങ്ങനെ ജീവിക്കാനാകും എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങളെ പോലുള്ളവര്‍ക്ക് പുറത്തു വരാനും, സ്വന്തം സ്വത്വം വെളിപ്പെടുത്താലും ആ വിധി ധൈര്യം തരുന്നുണ്ട്. ഇനി ഞങ്ങളെ ആരും കുറ്റക്കാരായി കാണില്ലലോ…വിധിപ്രസ്താവിച്ചു കൊണ്ട് ജഡ്ജ് പറഞ്ഞത് ഇത്രയും കാലം ഇങ്ങനെയായതില്‍ സമൂഹം ഞങ്ങളുടെ സമൂഹത്തോട് മാപ്പ് ചോദിക്കണമെന്നാണ്. എന്നാല്‍ അതു കൊണ്ടൊന്നും ഞങ്ങള്‍ അനുഭവിച്ച ദുഖം ഇല്ലാതെയാകില്ല. അത്രയ്ക്ക് വിഷമിച്ചിട്ടണ്ട് ഞങ്ങള്‍. ചുറ്റുപ്പാടുകളെ ഭയന്ന് ജീവിക്കുക എന്നു പറയുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് അങ്ങനെ ജീവിച്ചവര്‍ക്കേ അറിയൂ

അങ്ങനെയൊരു വിധി വന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇന്നുകാണുന്ന സോനു നികേഷും ?

ഭയങ്കര ബുദ്ധിമുട്ടാണ് സമൂഹം നമ്മള്‍ ക്രിമിനലുകള്‍ ആയിട്ടാണ് കാണുന്നത്. ഞങ്ങള്‍ ആരെന്ന് സ്വയം തിരിച്ചറിയുമ്പോള്‍ തുടങ്ങുന്ന ഭയമാണ്. നമ്മുടെ കൂട്ടുകാര്‍ക്കെല്ലാം അല്ലെങ്കില്‍ ഒപ്പം കളിക്കുന്നവര്‍ക്ക് ഓപ്പോസിറ്റ് സെക്‌സ് ഉള്ള ആള്‍ക്കാരോട് ഇഷ്ടം തോന്നുമ്പോള്‍ നമുക്ക് അങ്ങനെയല്ല എന്നുള്ള തിരിച്ചറിവ്. ഒരു വലിയ വേദനയായിരുന്നു ആദ്യം മുതല്‍ എല്ലാത്തിനോടും ഭയമാണ് സമൂഹം നമ്മള്‍ തിരിച്ചറിയുമോ എന്നുള്ള ഭയം അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം ആരോടെങ്കിലും പറയാന്‍ പറ്റുമോ പറഞ്ഞാല്‍ ഇത് ആര്‍ക്കാണ് മനസ്സിലാവുക എന്നുള്ള ഭയം തുറന്നു പറയാതെ മുന്നോട്ട് ജീവിക്കാനാകുമോ എന്നുള്ള ഭയം. അങ്ങനെയാണ് ഞങ്ങള്‍ ജീവിചിചു കൊണ്ടിരുന്നത്. ഈ പ്രഷര്‍ സഹിക്കാതയാണ് പലരും ആത്മഹത്യം ചെയ്യുന്നത്. സമൂഹത്തിനു മുന്നില്‍ കുറ്റവാളിയായി നില്‍ക്കേണ്ട അവസ്ഥ സ്വന്തം കുടുംബം പോലും പോലും സ്‌നേഹിക്കുന്നവര്‍ പോലും നമ്മളെ തള്ളി പറയുന്ന അവസ്ഥ ആ ഭയത്തില്‍ നിന്ന് എല്ലാമുള്ള ഉള്ള മോചനമായിരുന്നു 2018 സെപ്റ്റംബറില്‍ വന്ന വിധി ഈ സമൂഹത്തില്‍ ഞങ്ങള്‍ക്കും ഞങ്ങള്‍ ജീവിക്കാനുള്ള അവകാശമുണ്ട് എന്ന് സമൂഹത്തോട് പറയുന്നത് വിധിയാണ് നിങ്ങള്‍ക്കുംഞങ്ങളുടെ ഇഷ്ടംപോലെ ജീവിക്കുവാന്‍ ഞാന്‍ അവകാശമുണ്ടെന്ന് തെളിയിക്കുകയായിരുന്നു വിധി ആ വിധി തന്ന ധൈര്യം ആണ് ആണ് നിങ്ങളെ അവളെ അവളെ എന്നുള്ള സോനു നികേഷും ആക്കിയത്

ആ വിധി വന്നശേഷം ആയിരുന്നു നിങ്ങളുടെ പ്രഖ്യാപനം സമൂഹം മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്

തീര്‍ച്ചയായിട്ടും മാറ്റങ്ങളുണ്ട് പോസിറ്റീവായ ഒരുപാട് ആട് കമന്റുകള്‍ വന്നു അതേസമയം തന്നെ ഒരുപാട് പേര്‍ നെഗറ്റീവ് ആയി പ്രതികരിച്ചു ചു ചില ആളുകള്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പോള്‍ അതുള്‍ക്കൊള്ളുന്ന ഒരുപാട് പേരുണ്ട് ആദ്യം മോശമായി പ്രതികരിച്ച പിന്നീട് വീട് നന്നായി സംസാരിച്ചവര്‍ അവര്‍ എന്നാല്‍ ചില ആള്‍ക്കാരുണ്ട് ട എത്ര തന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഉള്‍ക്കൊള്ളാത്ത അവര്‍ അവര്‍ നമ്മളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും അങ്ങനെയുള്ള ആളുകളെ ഒഴിവാക്കി വിടുകയാണ് പതിവ് ആദ്യമൊക്കെ ഞങ്ങള്‍ക്ക് നല്ല പേടിയുണ്ടായിരുന്നു സോനു ഓഫീസില്‍ പോകുന്നില്ല എന്നൊക്കെ പറഞ്ഞു എന്നാല്‍ ഓഫീസിലെത്തിയപ്പോള്‍ അവന് നല്ല പ്രതികരണമായിരുന്നു എന്തുകൊണ്ടാണ് നിങ്ങളുടെ അടുത്ത് ഇത് എത്രകാലം ഇത് പറയാതിരുന്നത് എന്നാണ് അവന്റെ കൂടെ ജോലി ചെയ്യുന്നവര്‍ ചോദിച്ചത് പിന്നീട് അവരെല്ലാവരും ആരും നല്ല നല്ല സപ്പോര്‍ട്ട് ആയിരുന്നു ഫ്‌ലാറ്റില്‍ ഉള്ളവരും അടുത്തറിയുന്ന വരും വരും നന്നായി തന്നെയാണ് പ്രതികരിച്ചത.

ഇങ്ങനെ നല്ല പ്രതികരണം ഒക്കെ കിട്ടിയപ്പോള്‍ അന്ന് ഒളിച്ചു കല്യാണം കഴിക്കേണ്ട എന്ന് തോന്നിയോ ?

അന്നത്തെ അവസ്ഥ അതായിരുന്നു ഞങ്ങള്‍ കല്യാണം കഴിക്കുന്നത് ആരെങ്കിലും കണ്ടാല്‍ ആയി എന്താകും കും എന്നുള്ള ഭയം ആയിരുന്നു അതുകൊണ്ട് ഉണ്ട് ഗുരുവായൂരില്‍ ചെന്ന് വണ്ടി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പോയി പോയി രണ്ടു വണ്ടികളുടെ ഇടയില്‍ നിന്നാണ് ആണ് ഞങ്ങള്‍ നിങ്ങള്‍ മാല അല്ല ഇങ്ങോട്ട് ഇങ്ങോട്ടും ഇടുന്നത് അത് അന്നൊക്കെ ഭയമായിരുന്നു

കുടുംബം എന്നുള്ള സങ്കല്പത്തെ പൊളിച്ചു കൊണ്ടാണ് നിങ്ങള്‍ നിങ്ങളായി ആയി ജീവിക്കാന്‍ തീരുമാനിച്ചത് നമ്മുടെ പാരമ്പര്യം കുടുംബസങ്കല്പം അനുവദിക്കുന്ന ഒന്നല്ല ഇത് പിന്നെ എന്തിനാണ് നമ്മുടെ കുടുംബ സങ്കല്‍പം പിന്തുടരുന്ന വിവാഹമെന്ന ഉടമ്പടി സ്വീകരിക്കാന്‍ തയ്യാറായത്?

അത് ഈ സമൂഹത്തിലെ ഇതിലെ എല്ലാവര്‍ക്കുമുള്ള അവകാശമാണ് ആണ് നിങ്ങളുടെ അവകാശമാണത് ഇത് എല്ലാവരെയുംപോലെ വിവാഹം കഴിക്കാന്‍ ഞാന്‍ ഞാന്‍ എല്ലാവരെയും പോലെ ജീവിക്കാനും ആണ് ഞങ്ങള്‍ക്കും ഇഷ്ടം ലൈംഗിക ന്യൂനപക്ഷമായ പേരില്‍ മാത്രം നിങ്ങള്‍ക്ക് അ ഇങ്ങനെ നിഷേധിക്കാന്‍ സാധിക്കും സമൂഹത്തില്‍ എല്ലാവരെയും പോലെ ജീവിക്കാനും എല്ലാവരെയും പോലെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട് ഉണ്ട് യഥാര്‍ത്ഥത്തില്‍ ഇതെല്ലാം എല്ലാം എല്ലാവരും തിരിച്ചറിഞ്ഞത് ആ വിധി വന്നപ്പോള്‍ തന്നെയാണ് ആണ് നിങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണ് എന്ന് തോന്നിയത് അത് വിധി വന്ന ശേഷം ആണ് എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല നിങ്ങള്‍ക്ക് ഇനിയും കിട്ടേണ്ട അവകാശങ്ങളുണ്ട് കല്യാണം കഴിക്കാന്‍ ഇപ്പോഴും ഇപ്പോഴും നിയമം അനുവദിക്കുന്നില്ല ഇല്ല കുടുംബമായി ജീവിക്കാന്‍ കുട്ടികളെ തടുക്കാന്‍ എല്ലാവരെയും പോലെ ജീവിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ട് അതിനുള്ള അവകാശം ഉണ്ട

കുടുംബം എന്ന സങ്കല്പം?

നിങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആണ് ഞങ്ങള്‍ ദമ്പതികള്‍ ആണ് എന്ന് പറഞ്ഞാല്‍ അതിനെ അങ്ങനെ തന്നെ അംഗീകരിക്കണം സമൂഹം നിങ്ങളില്‍ ചിലര്‍ക്ക് കുട്ടികളെ ദത്തെടുക്കാനും കുടുംബമായി ജീവിക്കാനും ഇഷ്ടം ഉണ്ടാകും അങ്ങനെയുള്ളവരെ അതിനു വിടുക അല്ലാതെ രണ്ടു പേര്‍ മാത്രമായി ജീവിക്കുന്നവരും ഉണ്ടാക്കാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് ആണ് അവരെ അതിനു വിടുക ഞങ്ങള്‍ക്ക് കുട്ടികളെ ദത്തെടുത്ത് കുടുംബമായി ജീവിക്കാനാണ് ഇഷ്ടം ഇഷ്ടം അതാണ് ആഗ്രഹം

നിങ്ങള്‍ നിങ്ങള്‍ എങ്ങനെയാണ് കുടുംബത്തെയും പണിതു ഉയര്‍ത്തുക അച്ഛന്‍ അമ്മ എന്നീ സ്ഥാപന സങ്കല്പങ്ങളെ നിങ്ങളെ എങ്ങനെ സാക്ഷാത്കരിക്കും ?

ഒരിക്കലും ഞങ്ങളുടെ കുടുംബം ഞാനും മോനും മാത്രം അടങ്ങുന്നതല്ല ഞങ്ങള്‍ക്ക് അമ്മയുണ്ട് എല്ലാവരുമുണ്ട് ഉണ്ട് സമൂഹം അനുവദിക്കാത്തതു കൊണ്ടാണ് ഞങ്ങള്‍ ഒറ്റയ്ക്ക് ആവുന്നത് ഞങ്ങളെ നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എല്ലാവരും ഉണ്ട് ഉണ്ട് എല്ലാവരും കൂടുന്നതാണ് ഞങ്ങളുടെ കുടുംബം ഒരു കുട്ടിയെ ഞങ്ങള്‍ എടുക്കുകയാണെങ്കില്‍ ആരോരുമില്ലാത്ത ആ കുട്ടിക്ക് രണ്ട് അച്ഛന്മാരെ കൊടുക്കാന്‍ ഞാന്‍ ഞങ്ങള്‍ക്ക് സാധിക്കും എല്ലാവരും ചോദിക്കുന്നത് അമ്മയുടെ സ്‌നേഹം നിഷേധിക്കുകയല്ല എന്നാണ് ആണ് എന്നാണ് ആണ് അത് ശരിയാണ് ആണ് ഈ അമ്മയുടെ സ്‌നേഹം തന്നെയാണ് എല്ലാവര്‍ക്കും വലുത് ഞങ്ങള്‍ക്കും കും ഞങ്ങളുടെ അമ്മയുടെ സ്‌നേഹമാണ് വലുത് പക്ഷേ ആരുമില്ലാത്ത കുട്ടിക്ക് രണ്ട് അച്ഛന്മാരെ എങ്കിലും കിട്ടുമല്ലോ ആരുമില്ലാതെ പോകില്ലല്ലോ അങ്ങനെ രണ്ട് അച്ഛന്മാരുടെ സ്‌നേഹം കൊടുത്തു ഞങ്ങള്‍ കുട്ടികളെ വളര്‍ത്താന്‍ ആണ് ആഗ്രഹിക്കുന്നത

അമ്മയുടെ സ്‌നേഹത്തെ ഇത്ര ബഹുമാനിക്കുന്ന നിങ്ങള്‍ സ്വയം വെളിപ്പെടുത്തിയപ്പോള്‍ അവരുടെ പ്രതികരണം എങ്ങനെയായിരുന്നു ?

നികേഷിനെ വീട്ടില്‍ പറഞ്ഞപ്പോള്‍ അപ്പോള്‍ ആദ്യമൊന്നും അമ്മ ഉള്‍ക്കൊണ്ടില്ല അല്ല പിന്നെ കാര്യം പറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി അമ്മ പറഞ്ഞു നിനക്ക് അ അങ്ങനെ മാത്രമേ പറ്റുകയുള്ളൂ എങ്കില്‍ ഇല്‍ അങ്ങനെ ആയിക്കോളൂ നിങ്ങള്‍ രണ്ടാളും കൂടി എങ്ങോട്ടെങ്കിലും പൊയ്‌ക്കോളൂ അപ്പോള്‍ ഞാന്‍ ചോദിച്ചു എങ്ങോട്ടാണ് പോകേണ്ടത് എന്തിനാണ് പോകുന്നത് ഇത് ഞങ്ങളുടെ കൂടെ ഇടമാണ് ആണ് ഈ സമൂഹത്തില്‍ എല്ലാവരെയും പോലെ ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ട് ഉണ്ട് പിന്നെ എന്തിനാണ് പോകുന്നത്

സോനു എന്റെ വീട്ടില്‍ സോനു വീട്ടില്‍ അവര്‍ ആദ്യമൊന്നും അംഗീകരിച്ചില്ല അല്ല പിന്നെ ഒരു ഡോക്ടറെ വിളിച്ച് അമ്മയുടെ സംസാരിക്കാന്‍ പറഞ്ഞു അവര്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാക്കി അപ്പോള്‍ പിന്നെ അവിടെയും കുഴപ്പം ഇല്ലാതെയായി ഇപ്പോള്‍ ഞങ്ങളുടെ രണ്ടു കുടുംബങ്ങള്‍ക്കും കുഴപ്പമില്ല ഇല്ല ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാറുണ്ട്

സംതൃപ്തിയോടെ കുടുംബ ജീവിതം മുന്നോട്ടു പോകുമ്പോള്‍ വീടു കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക ആരാണ്

നിങ്ങള്‍ രണ്ടുപേരും ചെയ്യും യും എങ്കിലും എല്ലാത്തിനും ബെസ്റ്റ് സോനു ആണ് അവന്‍ നന്നായി പാചകം ചെയ്യും യും ബാക്കി കാര്യങ്ങളെല്ലാം ശ്രദ്ധിക്കാനും ഞാനും അവനാണ് ബെസ്റ്റ് പിന്നെ സാധാരണ കുടുംബങ്ങളില്‍ ഉള്ളപോലെ പോലെ രണ്ട് വേര്‍തിരിവ് ഞങ്ങള്‍ക്കിടയില്‍ ഇല്ല എല്ലാം രണ്ടുപേരും ചെയ്യും

സോനു നികേഷ് എങ്ങനെയാണ് പരിചയപ്പെടുന്നത്

ശരിക്ക് സോനു വിലേക്ക് യാത്രയായിരുന്നു എന്റെ താണ് എന്റെ എന്റെ പങ്കാളി ആരെന്ന് തിരിഞ്ഞു കൊണ്ടുള്ള ഒരു യാത്രയായിരുന്നു ബാംഗ്ലൂരില്‍ പോയി അവിടെ നിന്ന് തിരുവനന്തപുരത്ത് പോയി പിന്നെ ഒരു എഡിറ്റിംഗ് ആപ്പിലൂടെ ആണ് ഞങ്ങള്‍ പരസ്പരം പരിചയപ്പെടുന്നത് ആദ്യം സംസാരിച്ചപ്പോള്‍ എന്തോ ഒരു വല്ലാത്ത അടുപ്പം തോന്നിയിരുന്നു എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവച്ചപ്പോള്‍ മനസ്സിലായി ആയി ഇത്രയും നാള്‍ കാത്തിരുന്ന ആളി കിട്ടിയെന്ന്

സ്‌നേഹം അന്വേഷിച്ച് ച്ച അലയുകയായിരുന്നു അല്ലേ അതിനിടയില്‍ ചതിക്കപ്പെടുക ഉണ്ടായോ

അങ്ങനെ ചതി എന്ന് പറയാന്‍ പറ്റില്ല സോനു പരിചയപ്പെടുന്നതിനു എല്ലാം മുന്‍പ് പഠിക്കുന്ന സമയത്ത് അത് എനിക്ക് ഒരു റിലേഷന്‍ ഉണ്ടായിരുന്നു ഏറെക്കാലം ഞങ്ങള്‍ വലിയ അടുപ്പത്തിലായിരുന്നു പിന്നീട് പെട്ടെന്ന് പകുതിയില്‍ വെച്ച് ഒറ്റപ്പെട്ടുപോയി റിലേഷന്‍ തുടരാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല അത് എന്നെ വല്ലാതെ തളര്‍ത്തി ഒറ്റയ്ക്ക് എന്ന തോന്നല്‍ ഭീകരമായി അവിടെ നിന്നാണ് യഥാര്‍ത്ഥ പങ്കാളിയെ അന്വേഷിച്ചു യാത്ര തുടങ്ങിയത് അല്ലാതെ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ട്രാന്‍സ് സെക്‌സുകള്‍ എന്നു തുടങ്ങി ഒരുപാടുപേര്‍ അനുഭവിക്കുന്ന ഇന്ന് പലതരത്തിലുള്ള പീഡനങ്ങള്‍ക്ക് ഒന്നും ഇരയാകേണ്ടി വന്നിട്ടില്ല ഇല്ല കാരണം ഞങ്ങളുടെ തോന്നലുകള്‍ പുറത്തേക്ക് വിസിബിള്‍ അല്ല അല്ല മറ്റുള്ളവരുടെ കാര്യം അങ്ങനെ അല്ലല്ലോ നിങ്ങളുടെ കമ്മ്യൂണിറ്റിയില്‍ തന്നെ ഒരുപാട് പേര്‍ മാധ്യമ ലോകത്തുനിന്നുള്ള ആള്‍ക്കാര്‍ അടക്കം ഒരുപാട് പേര്‍ ആത്മഹത്യ ചെയ്ത ഉണ്ടായിട്ടുണ്ട് ഒരേ ലിംഗത്തില് രണ്ടുപേര്‍ ആരും ആത്മഹത്യ ചെയ്താല്‍ താല്‍ അതിന്റെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പുറത്ത് വരാറില്

ലൈംഗിക ചൂഷണം ഉണ്ടായിട്ടുണ്ടോ?


അങ്ങനെ ചൂഷണങ്ങള്‍ക്കും ഒന്നും ഇരയാകേണ്ടി വന്നിട്ടില്ല ഇല്ല പക്ഷേ സമൂഹത്തിന് അതിന് ഒരു വലിയ തെറ്റിദ്ധാരണ ഉണ്ട് സ്വവര്‍ഗ്ഗാനുരാഗികള്‍ എന്നാല്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരാണ് എന്ന് അങ്ങനെ ഒരുപാട് പേര്‍ ഞങ്ങളോട് പ്രതികരിച്ചിട്ടുണ്ട് എന്നാല്‍ അതങ്ങനെയല്ല അത് മറ്റൊരു അസുഖമാണോ പീഡോഫീലിയ സ്വവര്‍ഗാനുരാഗികള്‍ എല്ലാവരും ുശീേ ഫയല്‍സ് അല്

നിങ്ങള്‍ക്ക് ഇങ്ങനെയൊരു ഒരു ഉറച്ച തീരുമാനം ്എടുക്കുവാന്‍ സാധിച്ചത് അത് നിങ്ങളുടെ സാമ്പത്തികഭദ്രത കൊണ്ടല്ലേ അല്ലെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പം ആകുമായിരുന്നുവോ?

തീര്‍ച്ചയായിട്ടും സാമ്പത്തികം ഒരു വലിയ വലിയ ഘടകം തന്നെയാണ ഞങ്ങള്‍ ഇങ്ങനെ സ്വയം പ്രഖ്യാപിച്ച ശേഷം ഒരുപാട് പേര്‍ ഞങ്ങളെ വിളിക്കാറുണ്ട് സഹായം ചോദിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി വരട്ടെ എന്നില്ല ചോദിക്കാറുണ്ട് പലരും ഡിഗ്രി പോലും പൂര്‍ത്തിയാക്കിയ ഇല്ലാത്തവര്‍ അവര്‍ ഇങ്ങനെ ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോള്‍ അപ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നം എന്തെന്ന് വെച്ചാല്‍ ലാല്‍ അവര്‍ക്ക് അ വീട്ടില്‍ ശബ്ദം ഉണ്ടാകില്ല നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോലും ലും വീട്ടുകാര്‍ തരുന്നതാണ് അപ്പോള്‍ പിന്നെ നമുക്ക് അവര്‍ പറയുന്നത് അനുസരിക്കുകയും നിവൃത്തി ഉണ്ടാവുകയുള്ളൂ ഉള്ളൂ നമ്മളെ വീട്ടുകാര്‍ കാര്‍ ഇമോഷണല്‍ ഇമോഷണല്‍ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്യും യും യും അതുകൊണ്ട് കൊണ്ട് സ്വതന്ത്രമായി ആയി ഒരു തീരുമാനം ് എടുക്കുന്നതിനു മുന്‍പ് സ്വന്തം കാലില്‍ കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണം ഇന്ന് നമ്മുടെ സമൂഹത്തില്‍ അതുവരെ പിടിച്ചു നില്‍ക്കുക എന്ന് പറയുന്നത് അത് എളുപ്പമുള്ള കാര്യമല്ല പക്ഷേ നമ്മുടെ ഭാവിക്ക് അ അതാണ് നല്ലത. നമ്മുടെ നമ്മുടെ വീട്ടുകാരുടെ എല്ലാം ധാരണ കുട്ടികളുടെ എല്ലാ അവകാശവും വും അവര്‍ക്കാണ് ആണ് എന്നതാണ് കുട്ടികളുടെ യഥാര്‍ത്ഥ ഇഷ്ടങ്ങളെ പറ്റി പലരും തിരിച്ചറിയാറില്ല കുടുംബങ്ങളുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി ടി എന്‍ ജീവിതം തം ദുരിതത്തില്‍ ആഴ്ത്തിയ ഒരുപാട് പേരുണ്ട് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ മരിച്ചു പോയവരും നിരവധിയാണ് ആണ ഇതു കൂടുതലായും യും അനുഭവിക്കുന്നത് ലെസ്ബിന്‍സ് ആണ് ഞങ്ങള്‍ നിങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരെ കാട്ടിലും ബുദ്ധിമുട്ടാണ് പെണ്‍കുട്ടികളുടെ കാര്യം നിങ്ങള്‍ക്ക് അ അ പുരുഷന്മാരാണെന്ന് എന്ന് പ്രിവിലേജ് എങ്കിലും കിട്ടും അവരുടെ അവസ്ഥ അതും അല്ലല്ലോ

സ്വയം സ്വത്തും തിരിച്ചറിഞ്ഞ നിമിഷത്തെ എങ്ങനെ അടയാളപ്പെടുത്തും.?

ഏറ്റവും വേദന തോന്നിയ നിമിഷമായിരുന്നു അത് പത്ത് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ പോള്‍ കൂട്ടുകാര്‍ക്കെല്ലാം പെണ്‍കുട്ടികളോട് ഇഷ്ടം തോന്നുന്ന സമയം എന്നാല്‍ ഞങ്ങള്‍ക്ക് ഇഷ്ടം ആണ്‍കുട്ടികളോട് ആയിരുന്നു അന്ന് ഇതൊന്നും ഒന്നും ആരോടും പറയാന്‍ പറ്റില്ലായിരുന്നു അന്ന് വീട്ടിലൊന്നും സെക്‌സ് എന്ന് വാക്ക് അ ഉപയോഗിക്കുക പോലുമില്ല അതുകൊണ്ട് എന്താ ഇങ്ങനെ സംഭവിക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു ഒന്നു ഒന്നു ഇനിയെങ്കിലും കുടുംബങ്ങളില്‍ നമ്മള്‍ ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യണം

പോരാട്ടങ്ങള്‍ക്ക് മുന്നില്‍ ഉണ്ടാകുമോ ?

തീര്‍ച്ചയായിട്ടും ഇനി ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഉണ്ടാകും ഇന്ന് ഒരുപാട് പേര്‍ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ വരുന്നുണ്ട് കേരളത്തിന് പുറത്തു നിന്നും ഒരുപാട് സംഘടനകളും വ്യക്തികളും ഞങ്ങളുമായി ബന്ധപ്പെടുക ഞങ്ങളുടെ തുടര്‍ന്നുള്ള അവകാശങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍ എല്ലാ പോരാട്ടങ്ങളും മുന്നില്‍ ഞങ്ങള്‍ ഉണ്ടാകും ആകും പുതിയ പദ്ധതികളും അതാണ് മറ്റു സംസ്ഥാനത്തെ അടക്കം എല്‍ എല്‍ ജി ബി ടി സംഘടനകളുമായി ചേര്‍ന്ന് അവരുടെയെല്ലാം അവകാശങ്ങള്‍ക്കുവേണ്ടി ടി നിയമപരമായി ചെയ്യാന്‍ ഒരുങ്ങുകയാണ്

പ്രാധാന്യം കൊടുക്കുന്ന ആവശ്യങ്ങള്‍ എന്തെല്ലാമാണ്


നിയമപരമായി സെക്‌സ് ചെയ്യാം വിവാഹം ചെയ്യാന്‍ പാടില്ല എന്നുള്ളത് അത് ഹ്യൂമന്‍ റൈറ്റ് വയലേഷന്‍ ആണ് അതിനാണ് ഉണ്ടാകണം ഇന്‍ഷുറന്‍സില്‍ പങ്കാളിയെ ചേര്‍ക്കാന്‍ ബാങ്ക് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇത്തരത്തില്‍ ഒരുപാട് അവകാശങ്ങളും ആവശ്യങ്ങളും ഉണ്ട് ഞങ്ങള്‍ക്ക് എവിടെയും
ഇതൊന്നും സ്വീകാര്യമായില്ല ഇല്ല
കുട്ടികളെ ദത്തെടുക്കുന്ന ആണെങ്കില്‍ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും എടുക്കാനാണ് തീരുമാനം

എന്താണ് സമൂഹത്തോട് പറയാന്‍ ഉള്ളത്.


സമൂഹത്തോട് ഞങ്ങള്‍ക്ക് ആദ്യമായി പറയാന്‍ ഉള്ളത് സ്വര്‍ഗാനുരാഗം ഒരു കുറ്റമല്ല. അത് ജൈനികമാണ്. ഞങ്ങള്‍ ഇങ്ങനെയാകുന്നത് ഞങ്ങളുടെ കുറ്റമല്ല. അത് എല്ലാവരും തിരിച്ചറിയണം. ഇങ്ങെനെയുള്ളവര്‍ നിങ്ങളുടെ വീട്ടിലും ഉണ്ടാവാം. അവര്‍ക്ക സ്വയം തന്നെ തിരിച്ചറിയുമ്പോള്‍ സ്വാഭാവിക മായും വേദനയുണ്ടാവും. അതു കൊണ്ട് അവരെ കൂടെ നിര്‍ത്തണം അവരെ ദയവ് ചെയ്ത്ത് ഒറ്റക്കാകരുത്. ഞങ്ങളും നിങ്ങളുടെ ഇടയില്‍ തന്നെ ജീവിക്കേണ്ടവരാണ്. അതിന് നിങ്ങളും ഞങ്ങളുടെ കൂടെവേണം,.സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ആണ് മാറ്റങ്ങള്‍ വരേണ്ടത്. അങ്ങനെയാമെങ്കില്‍ ആര്‍ക്കും വിഷമങ്ങള്‍ ഉണ്ടാവില്ല. 

Tags
Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close