INDIANEWSTrending

അസമിലെ സോനിത്പൂരിൽ ശക്തമായ ഭൂചലനം

ഗുവാഹത്തി: അസമിലെ സോനിത്പൂരിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെൻറർ ഫോർ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​.ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനമുണ്ടായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. ഭൂചലനമുണ്ടായെന്ന വിവരം ആരോഗ്യമന്ത്രി ഹിമന്ത്​ ബിശ്വ ശർമ്മ സ്ഥിരീകരിച്ചു. എല്ലാവരും ഈ ഘട്ടത്തില്‍ ജാഗ്രതയോടെയിരിക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ത സോനോവല്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close