INDIATrending

ആംനെസ്റ്റി ഇന്ത്യ പ്രവര്‍ത്തനം നിര്‍ത്തി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടത്തി വന്നിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍. സെപ്റ്റംബര്‍ 10നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സംഘടന നടത്തി വന്നിരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയാണ്. ആംനെസ്റ്റി ഇന്ത്യയില്‍ നടത്തി വന്നിരുന്ന ഗവേഷണങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്നുവെന്നു, അടിസ്ഥാന രഹിതമായ ആരോപണങ്ങളെത്തുടര്‍ന്നാണ് കേന്ദ്രം സംഘടനയെ വേട്ടയാടുന്നതെന്നും ആംനെസ്റ്റി ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close