KERALANEWSTrending

ആഗ്രഹസാഫല്യം; സജ്നാസ് കിച്ചനുമായി സജ്ന ഷാജി

കൊച്ചി: വഴിയരികിലെ ബിരിയാണി വില്‍പ്പനയില്‍ നിന്നും സജ്നാസ് കിച്ചനുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സജ്ന ഷാജി. പുതുവല്‍സര സമ്മാനമായി സജ്‌നയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് നടന്‍ ജയസൂര്യ ‘സജ്‌നാസ് കിച്ചന്‍’ ഉദ്ഘാടനം ചെയ്തു

നടന്‍ ജയസൂര്യയുടെ സഹായത്തോടെ എറണാകുളം കളമശേരിയിലാണ് സജ്നയുടെ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഹോട്ടല്‍ ഉല്‍ഘടനം ചെയ്തതും ജയസൂര്യ നേരിട്ടത്തിയാണ്. കോവിഡ് കാലത്ത് റോഡരികില്‍ ബിരിയാണി വിറ്റിരുന്ന സജ്‌നയെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്തത് വിവാദമായിരുന്നു.തുടര്‍ന്നാണ് ജയസൂര്യ സഹായവാഗ്ദാനം നല്‍കിയത്.സജ്‌നയുടെ നിശ്ച്ചയദാര്‍ഢ്യമാണ് ചേര്‍ത്തുപിടിക്കാന്‍ പ്രചോദനമായതെന്ന് ജയസൂര്യ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close