Budgetbudget_highlight

ആദ്യ പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യുഡല്‍ഹി :മോദി സര്‍ക്കാരിന്റെ ഒമ്പതാം ബഡ്ജറ്റില്‍ പേപ്പറുകള്‍ക്ക് പകരം ഇന്ത്യന്‍ നിര്‍മിത ടാബ്‌ലെറ്റ് ഉപയോഗിക്കും. ബജറ്റ് പകര്‍പ്പുകള്‍ വിതരണം ചെയ്യുക ഡിജിറ്റലായി ആയിരിക്കും.നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റ് ആണ് ഇന്നത്തേത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close