KERALANEWS

ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം, പ്രഖ്യാപനം നാളെ

തിരുവനന്തപുരം:ഒന്നുമുതല്‍ 12 വരെ ക്ലാസുള്ള മുഴുവന്‍ സ്‌കൂളും ഡിജിറ്റലൈസ് ചെയ്തതിലൂടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഹൈടെക് ക്ലാസ് മുറി പദ്ധതി, പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കിയ ഹൈടെക് ലാബ് പദ്ധതി എന്നിവയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പൂര്‍ണമായും ഡിജിറ്റലായി മാറുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close