KERALATop News

ആധുനിക വൈദ്യത്തെ പാരമ്പര്യവുമായി കൂട്ടിക്കുഴയ്ക്കരുത്: ഐഎംഎ

ന്യൂഡല്‍ഹി: ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറിയില്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ചിറങ്ങിയ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഐഎംഎ.
ജനറല്‍ സര്‍ജറി അടക്കം നിര്‍വഹിക്കാന്‍ സ്‌പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ശാസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close