ഭോപ്പാല്‍: ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന യോഗ ഗുരു ബാബ രാംദേവ്, ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോല്‍ വൈറലാണ്.
മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ യോഗ ഗുരുവിന് പരിക്കേറ്റിട്ടില്ല. താഴെ വീണതോടെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയില്‍ കാണാം.
ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന ബാബ രാംദേവ് താഴെ വീണു, വീഡിയോ വൈറല്‍

Leave a comment
Leave a comment