MoviesTrending

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം: അനുഗ്രഹവുമായി മോഹന്‍ലാല്‍

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങ് പൂര്‍ത്തിയായി. ഡോക്ടര്‍ എമില്‍ വിന്‍സന്റാണ് വരന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ചലച്ചിത്രതാരം മോഹന്‍ലാലും മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുത്തു. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ക്ക് പുറമെ മോഹന്‍ലാലും കുടുംബവും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഡിസം ബറിലാണ് വിവാഹം. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോക്ടര്‍ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമില്‍ വിന്‍സന്റ്.

Tags
Show More

Related Articles

Back to top button
Close