ന്യൂഡല്‍ഹി: ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്ന് കപില്‍ ദേവ് പറഞ്ഞു.എല്ലാവരുടേയും കരുതലിനും സ്നേഹത്തിനും നന്ദി. നിങ്ങളുടെ നല്ല ആശംസകള്‍ എന്നെ കീഴ്പ്പെടുത്തുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പാതയിലാണ് എന്നും കപില്‍ ദേവ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് കപില്‍ ദേവിനെ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
AD FT