Breaking NewsKERALANEWS

ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് സ്ഥിതീകരിച്ചു. പ്രൈമറി കോണ്ടാക്ട് ആയതിനാൽ മന്ത്രിയും ക്വാറന്റൈനിലാണ്. രോഗ ലക്ഷണങ്ങളില്ലെന്നും പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

“എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്.എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.” എന്നാണ് മന്ത്രി കുറിച്ചത്.

https://www.facebook.com/kkshailaja/posts/3966038546817430

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close