Budgetbudget_highlight

ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യുഡല്‍ഹി :ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണത്തില്‍ ആരോഗ്യ മേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.15 പുതിയ ഹെല്‍ത്ത് സെന്ററുകളും കോവിഡ് വാക്‌സിന് 35,0000കോടി നില്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close