INDIANEWSTop News

ആറുമാസമായി ശമ്പളം മുടങ്ങി, 40 മലയാളികളടക്കമുള്ള നഴ്‌സുമാര്‍ ഉത്തര്‍പ്രദേശില്‍ സമരത്തില്‍

ലഖ്‌നൗ: ആറ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ നയതി മെഡിസിറ്റിയില്‍ 40 മലയാളികളടക്കമുള്ള നഴ്‌സുമാരുടെ സമരത്തില്‍. ഇരുനൂറിലേറെ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്കു പോലും ആശുപത്രി ശമ്പളം നല്‍കുന്നില്ലെന്നും പലരേയും നിര്‍ബന്ധിത അവധിയില്‍ വിടുകയാണെന്നും നഴ്‌സുമാര്‍ ആരോപിച്ചു.ശമ്പളം കൊടുക്കാതെ പലര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മലയാളികളടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. എന്നലിക്കാര്യത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close