KERALANEWSTrending

ആലപ്പുഴയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയത് സ്വര്‍ണ്ണക്കടത്ത് സംഘം

ആലപ്പുഴ :ഗല്‍ഫില്‍ നിന്നെത്തിയ ആലപ്പുഴ മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത് സ്വര്‍ണ്ണക്കടത്തു സംഘംത്തന്നെയെന്ന് പോലീസ്.സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്തര്‍ പറഞ്ഞു.

യുവതി സ്വര്‍ണ്ണം കടത്തുന്നതിനുള്ള ക്യാരിയര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.എന്നാല്‍ ധാരണ തെറ്റിയതാണ് തട്ടികൊണ്ട് പോകലില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു നാലു ദിവസം മുമ്പ് വിദേശത്തു നിന്നും നാട്ടിലെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close