KERALANEWS

ആലപ്പുഴയില്‍ ഹര്‍ത്താലിനിടെ കടകൾക്ക് നേരെ ആക്രമണം

ആലപ്പുഴ: ബുധനാഴ്ച രാത്രിയുണ്ടായ ആര്‍എസ്എസ് – എസ്ഡിപിഐ സംഘര്‍ഷത്തിൽ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകൾക്ക് നേരെ ആക്രമണം. ആലപ്പുഴ ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകൾക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികൾ കടകൾക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തിൽ നശിച്ചത്. സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close