KERALANEWSTrending

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍. കേരളവും, കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലന്നും, റോഡില്‍ അല്ല ജനഹൃദയങ്ങളിലാണ് ഫ്‌ലക്‌സ് വയ്ക്കാന്‍ പറ്റണ്ടന്നതെന്നും പൊതുമരാമത്ത് മന്ത്രി കോണ്‍ഗ്രസിനെ ഉന്നമിട്ട് പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചടങ്ങിലേക്ക് എം പി കെ സി വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close