Breaking NewsINDIANEWSTop News

ആഴകടല്‍ മത്സ്യബന്ധന വിവാദം ധാരണപത്രം പുനര്‍ പരിശോധനയ്ക്ക്

തിരുവനന്തപുരം: ആഴകടല്‍ മത്സ്യബന്ധന വിവാദം ധാരണപത്രം പുനര്‍ പരിശോധനയ്ക്ക്. കെഎസ്‌ഐഎന്‍സി, കെഎംസിസി ധാരണാപത്രങ്ങളാണ് പുനപരിശോധിക്കുക. പുനപരിശോധന മുഖ്യമന്ത്രിയുടെ തീരുമാനത്തോടെയാണ്. നയത്തിന് വിരുദ്ധ ഉപാധികളുണ്ടങ്കില്‍ ധാരണപത്രം റദ്ദാക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close