KERALANEWSTop News

ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം; മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കരാര്‍ ഇടതുനിലപാടുകള്‍ക്ക് എതിരെന്നും ജനങ്ങളുടെ സംശയം നീക്കണമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി എല്ലാം വ്യക്തമാക്കിയിട്ടുണ്ടന്നും പ്രതിപക്ഷ നേതാവ് കള്ളക്കഥ മെനയുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചരുന്നു. ഇഎംസിസിയും പ്രതിപക്ഷവും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്. ഇ.എം.സി.സി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close