SPORTS

ആസ്‌ട്രേലിയയെ ബാറ്റിംങിനയച്ച് ടീം ഇന്ത്യ, സ്ഥാനം നിലനിര്‍ത്തി സഞ്ജു സാംസണ്‍

സിഡ്‌നി:ഇന്ത്യ ആസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു.ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഈ മത്സരം വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു വി സാംസണ്‍ ടീമില്‍ ഇടം നിലനിര്‍ത്തി. ആസ്‌ട്രേലിയന്‍ നിരയിലും മാറ്റങ്ങളുണ്ട്. ഇരു ടീമുകളുടെയും ലൈന്‍ അപ്പുകള്‍ ഇങ്ങനെയാണ്.
സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടിലാണ് മത്സരം.
ഇന്ത്യ ടീം : ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ടി നടരാജന്‍

ആസ്‌ട്രേലിയ ടീം : ഷോട്ട്, മാത്യു വേഡ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ഹെന്റിക്വസ്, മാര്‍കസ് സ്റ്റോയിനിസ്, ഡാനിയേല്‍ സാംസ്, സീന്‍ അബ്ബോട്ട്, ആന്‍ഡ്ര്യു ടൈപ്പ്, മിച്ചല്‍ സ്വെപ്‌സണ്‍, ആദം സാംപ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close