KERALANEWS

ആ കുടുംബത്തിന് നീതി കിട്ടി; പ്രോസിക്യൂട്ടര്‍ അഡ്വ.നാസര്‍

കൊച്ചി: വാളയാര്‍ കേസില്‍ കുടുംബത്തിന് നീതി കിട്ടിയെന്ന് പ്രോസിക്യൂട്ടര്‍. വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചുവെന്നും ആ കുടുംബത്തിന് നീതി കിട്ടിയെന്നും പ്രോസിക്യൂട്ടര്‍ അഡ്വ.നാസര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close