KERALA

ഇടതു എംപി മാരുടെ പ്രതിഷേധം

ന്യൂ ഡൽഹി : കോവിഡ് പാക്കേജെന്ന വ്യാജേന മോദി സർക്കാർ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ പൂർണമായും കോര്‍പ്പറേറ്റ്കള്‍ക്ക് വേണ്ടി ഉള്ളതാണ്. കോവിഡിന്റെ മറവില്‍ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കാനെന്ന് പ്രചരിപ്പിച്ച് നഗ്നമായ കോർപറേറ്റ് സേവ നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കർഷക വിരുദ്ധ ഓർഡിനൻസുകൾക്കും കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കുമെതിരെ ഇടതുപക്ഷ എംപിമാരുടെ നേതൃത്വത്തിൽ പാർലിമെന്റിൽ ഇന്ന് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close