KERALANEWSTop News

ഇടുക്കിയില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കിയിലെ വലിയതോവാളയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പണ സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പ്രതി സഞ്ജയ് ഭക്തി പൊലീസ് പിടിയിലായിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close