Movies

ഇതാണ് ഫഹദിന്റെ അപരന്‍, പേര് അക്കി ബക്കര്‍

സിനിമകളിലെ താരങ്ങളോട് രൂപസാദൃശ്യമുള്ളവര്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഫഹദ് ഫാസിലിന്റേത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അക്കി ബക്കര്‍ ആണ് ഫഹദ് ഫാസിലിനോട് രൂപസാദൃശ്യമുള്ളയാള്‍. ഫഹദിന്റെ കഥാപാത്രങ്ങളെ ടിക്ടോക് വീഡിയോകളില്‍ അവതരിപ്പിച്ചും അക്കി ബക്കര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍ മസ്‌കറ്റില്‍ ജോലി ചെയ്യുകയാണ്.

Show More

Related Articles

Back to top button
Close