KERALANEWS

ഇതും വാക്‌സിന്‍ ചലഞ്ച്; മുഖ്യമന്ത്രിയടക്കമുള്ളവരോട് ചലഞ്ചിന് ആഹ്വാനം ചെയ്ത് മേജര്‍ രവി

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉദ്യോഗസ്ഥരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ തന്റെ പെന്‍ഷന്‍ എത്ര കാലം വേണമെങ്കിലും സംഭാവന ചെയ്യാമെന്ന് മേജര്‍ രവി. തന്റെ ചലഞ്ച് ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ തയ്യാറുണ്ടോയെന്നും മേജര്‍ രവി ചോദിച്ചു. വാക്സിന്‍ ചലഞ്ച് സംബന്ധിച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവിയുടെ പ്രതികരണം.

https://www.facebook.com/watch/live/?v=504072707284436&ref=watch_permalink&t=1

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close