INDIA

ഇത്തവണ ദുര്‍ഗ്ഗക്കു പകരം അതിഥി തൊഴിലാളിയുടെ പ്രതിമകള്‍ നവരാത്രി ആഘോഷത്തിനെത്തും

കൊല്‍ക്കത്ത: ഇന്ത്യയില്‍ പ്രധാനമായും നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത് കല്‍ക്കട്ട നഗരത്തിലാണ് ആണ്. നഗരവീഥികളില്‍ ദുര്‍ഗയുടെ വിവിധഭാവത്തിലുള്ള പ്രതിമകള്‍ ആയിരിക്കും ഏറ്റവും കൂടുതലു ണ്ടാവുക. പക്ഷേ ഇത്തവണ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒക്കത്ത് കുഞ്ഞുമായി നില്‍ക്കുന്ന അതിധി തൊവിലായിയാ സ്ത്രീയുടെ പ്രതിമ വ്യത്യസ്തത സൃഷ്ടിക്കുന്നു. കയ്യില്‍ ശൂലം ചക്രം ഗദ സര്‍പ്പം എന്ന ആയുധങ്ങള്‍ക്ക് പകരം ധാന്യങ്ങള്‍ നിറഞ്ഞ ചെറു പൊതികളാണ് ഇത്തവണത്തെ ദുര്‍ഗ പ്രതിമയുടെ പ്രത്യേകത. അസുരനെ നിഗ്രഹിക്കുന്ന ദേവിക്ക് പകരം വിശപ്പ് എന്ന അസുരനെ അകറ്റാന്‍ അവതരിച്ച ദുര്‍ഗ്ഗയുടെ പര്യായം എന്നപോലെ പോലെയാണ് കയ്യില്‍ ധാന്യ പൊതികളും ആയി നില്‍ക്കുന്ന അതിഥി തൊഴിലാളിയുടെ പ്രതിമകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close