HEALTHNEWS

ഇന്ത്യയില്‍ പ്രമേഹരോഗികള്‍ കൂടുതല്‍ കേരളത്തില്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ പ്രമേഹരോഗികള്‍ കൂടുതലുള്ളത് കേരളത്തില്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 24 മുതല്‍ 25 ശതമാനംവരെ പേര്‍ പ്രമേഹവും അതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും ഉള്ളവര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ 2020-ലെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സ് അടക്കമുള്ള സ്ഥാപനങ്ങളെ ഈ വിവരം ഐ.സി.എം.ആര്‍. അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറവ് പ്രമേഹരോഗികള്‍ ഛത്തീസ്ഗഢിലാണ്. ആറ് ശതമാനം പേര്‍ക്കേ അവിടെ ഈ രോഗമുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close