Breaking NewsNEWSTop NewsWORLD

ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ പോലും വിലക്കി ബ്രിട്ടൻ

ലണ്ടൻ : ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ പോലും വിലക്കി ബ്രിട്ടൻ.സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശ പ്രകാരമാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്. താല്‍ക്കാലിക വിസയുള്ളവര്‍ക്കാണ് വിലക്ക് . ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തിറക്കി.

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാരുടെ യാത്ര അനിശ്ചിതത്വത്തിലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close