Breaking NewsNEWSTravelWORLD

ഇന്ത്യൻ യാത്രികർക്ക് വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി യുഎഇ

അബുദാബി: ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. നിലവിലുള്ള യാത്രാനിയന്ത്രണം മെയ് 14ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. തുടരുന്ന യാത്ര വിലക്ക് ഇന്ത്യയിൽ ഉള്ള പ്രവാസി മലയാളികളെ വലക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close