INDIA

ഇന്ത്യയിൽ 12 മണിക്കൂറിനിടെ നാലുമരണം; കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു

ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിച്ച് 12 മണിക്കൂറിനിടെ നാലുപേർ മരിച്ചു. ഇന്നു രാവിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.
45 വയസുകാരനാണ് മരിച്ചത്. ഇയാൾ പ്രമേഹത്തിന് ചികിത്സയിലായിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. 1025 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത് ഗുജറാത്തിൽ ഇതുവരെ കോവിഡ് ബാധിച്ച് അഞ്ച്‌ പേരാണ് മരിച്ചത്  ഏറ്റവും കൂടുതൽരോഗികളുള്ളത്.മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 198 ആയി.

Tags
Show More

Related Articles

Back to top button
Close