SPORTSTrending

ഇന്ത്യയുടെ ഓസീസ് പര്യടനം: സഞ്ജു ടി-20 ടീമില്‍,രോഹിത് പുറത്ത്

മുംബൈ:നവംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ട്വന്റി 20 ടീമിലേക്കാണ് താരത്തെ എടുത്തിരിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്?റ്റന്‍. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറും ഇശാന്ത് ശര്‍മയും ടീമിലിടം പിടിച്ചില്ല. ബി.സി.സി.ഐയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ മികവില്‍ വരുണ്‍ ചക്രവര്‍ത്തി, ദീപക്? ചഹാര്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ടിമിലിടം പിടിച്ചു. നവദീപ് സൈനി മൂന്ന് ഫോര്‍മാറ്റുകളിലും ഇടം പിടിച്ചപ്പോള്‍ മുഹമ്മദ് സിറാജ് ടെസ്റ്റ് ടീമിലുള്‍പ്പെട്ടു.

ട്വന്റി 20: വിരാട് കോഹ്‌ലി (ക്യാപ്?റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജദേജ, വാഷിങടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, ദീപക് ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി.

ഏകദിനം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്?റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ്? അയ്യര്‍, മനീഷ് പാണ്ഡേ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജദേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് ജസ്?പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് ഷൈനി, ഷര്‍ദുല്‍ താക്കൂര്‍

ടെസ്?റ്റ്? : വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, പ്രഥ്വിഷാ, ചേതേശ്വര്‍ പൂജാര, ആജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ്പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജദേജ, ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close