INDIANEWS

ഇന്ത്യയുടെ സമുദ്രത്തിലെ രത്‌നം; അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു: ലക്ഷദ്വീപിനൊപ്പമെന്ന് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കേന്ദ്രം അഡ്മിനിസ്ട്രേറ്ററായി നിയമിച്ച പ്രഫുൽ പട്ടേലിന്റെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രാപിച്ച് കോൺഗ്രസ് നേതാക്കൾ പലരും രംഗത്തെത്തിയിരുന്നു.

‘ഇന്ത്യയുടെ സമുദ്രത്തിലെ രത്നമാണ് ലക്ഷദ്വീപ്. അധികാരം കയ്യാളുന്ന അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുന്നു. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കും.’ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close