KERALANEWS

ഇന്ധന വിലയിൽ ഇന്ന് വീണ്ടും വർധന; ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയും വർധിച്ചു

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്ന് വീണ്ടും വർധന. ഡീസൽ വില 27 പൈസ കൂടിയപ്പോൾ പെട്രോളിന് 24 പൈസയാണ് കൂടിയത്. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. 93.54 രൂപയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസലിന് 88.86 രൂപയും. തിരുവനന്തപുരത്ത് 95.42 രൂപയാണ് പെട്രോളിന്റെ നിരക്ക്. ഡീസൽ വില 90.63.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close