KERALANEWSTop News

ഇര്‍ഷാദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം പന്താവൂര്‍ സ്വദേശി ഇര്‍ഷാദ് കൊലക്കേസില്‍ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്നു ഇര്‍ഷാദിനെ കൊലപ്പെടുത്തി മൃതദേഹം പുത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍. ഇന്നലെ പകല്‍ മുഴുവനും തിരച്ചില്‍ തുടര്‍ന്നെങ്കിലും നിര്‍ണായക തെളിവായ മൃതദേഹം കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞു അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close